എസ് എഫ് ഐ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്ന്; നാളെ സംസ്ഥാന വ്യാപകമായി കോളേജുകളിൽ കെ എസ് യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർക്കുന്ന എസ്എഫ്ഐയുടെ നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‌യു അറിയിച്ചു. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ...