‘ജീവനക്കാർക്ക് താമസ സൗകര്യമൊരുക്കാമോ..? സർവീസ് എന്ന് തുടങ്ങിയെന്ന് ചോദിച്ചാൽ മതി..!’: പള്ളിക്കര നിവാസികൾക്ക് ഉറപ്പുമായി നവകേരള സദസ്സിൽ കെ എസ് ആർ ടി സി
പയ്യോളി: യാത്രാക്ലേശമനുഭവിക്കുന്ന പള്ളിക്കര നിവാസികൾക്ക് ആശ്വാസമായി നവകേരള സദസ്സിന് നൽകിയ പരാതിക്ക് ലഭിച്ച മറുപടി. മേപ്പയ്യൂരിൽ നിന്നും കീഴൂർ പള്ളിക്കര വഴി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സർവീസ് ...