ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ് പശുവിന് ജീവഹാനി: മുന്നറിയിപ്പുമായ കൊയിലാണ്ടി അഗ്നി രക്ഷാ സേന
കൊയിലാണ്ടി: ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ് പശുവിന് ജീവൻ നഷ്ടമായി. അരിക്കുളം പഞ്ചായത്തിലെ മാവട്ടത്ത് പീടികയിൽ മീത്തൽ ഷൈമയുടെ പശുവാണ് ചത്തത്. തൊട്ടടുത്ത പറമ്പിലെ സെപ്റ്റിക് ...