വന്ദന ഭയന്ന് നിന്നപ്പോൾ പൊലീസ് രക്ഷക്കെത്തിയില്ലേ? വസ്തുത വസ്തുതയായി പറയണം: ഹൈക്കോടതി
കൊച്ചി: കൊട്ടരക്കരയിൽ പ്രതിയുടെ കുത്തേറ്റ് യുവ ഡോക്‌ടർ വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ അതിനിശിതമായി വിമർശിച്ച് ഹൈക്കോടതി. വസ്തുത വസ്തുതയായി പറയണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. വന്ദന ഭയന്ന് ...