കളക്ട്രേറ്റ് സ്ഫോടന കേസ് പ്രതികൾ കോടതിയിൽ അക്രമാസക്തരായി; ജനൽചില്ലുകൾ തകർത്തു
കൊല്ലം: സ്ഫോടനക്കേസിലെ പ്രതികൾ കോടതിയുടെ ജനൽ ചില്ല് തകർത്തു. കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിലെ പ്രതികൾ വിലങ്ങ് ഉപയോഗിച്ചാണ് ജനൽ ചില്ലുകൾ തകർത്തത്. പ്രതികൾ അക്രമാസക്തരായി. ...