ആഴക്കടലും മീൻവേട്ടയും, ചിരുകണ്ടനും മറ്റു കഥാപാത്രങ്ങളും കാൻവാസിൽ പുനർജ്ജനിച്ചു; ഡോ.സോമൻ കടലൂരിൻ്റെ പുള്ളിയൻ നോവലിനെ ആസ്പദമാക്കിയ ‘കടലും വരയും’ വേറിട്ട അനുഭവം പകർന്നു
നന്തി ബസാർ: ആഴക്കടലും മീൻവേട്ടയും, ചിരുകണ്ടൻ ഉൾപ്പെടെയുള്ള കഥാപാത്രങ്ങളും കാൻവാസിൽ പുനർജ്ജനിച്ചു. ഡോ.സോമൻ കടലൂരിൻ്റെ പുള്ളിയൻ നോവലിനെ ആധാരമാക്കി കലൂരിലെ വളയിൽ കടപ്പുറത്ത് സംഘടിപ്പിച്ച കടലും വരയും ...