പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ നിയമനം നടത്തുന്നു: കൂടിക്കാഴ്ച 10.30 ന്
തിക്കോടി: പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ എച്ച് എസ് ടി അറബിക് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ രേഖകളുമായി ...