ജവഹർ ഇരിങ്ങൽ വോളിമേള; ഫൈനൽ ഇന്ന്, ജേതാക്കൾക്ക് മേപ്രം കുറ്റിയിൽ രാജേന്ദ്രൻ സ്മാരക വിന്നേഴ്സ് ട്രോഫിയും 15001 രൂപ പ്രൈസ് മണിയും
പയ്യോളി: പ്രദേശത്തെ വോളിബോളിൻ്റെ ഈറ്റില്ലമായ ഇരിങ്ങലിൽ നടക്കുന്ന വോളിമേള ആവേശകരമായ പരിസമാപ്തിയിലേക്ക്. ജവഹർ സ്പോർട്സ് ക്ലബ് ഇരിങ്ങലിൻ്റ ആഭിമുഖ്യത്തിൽ റെയിൽവെ സ്റ്റേഷന് സമീപത്തെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ...