ഇരിങ്ങൽ ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ നവീകരണം ഉടൻ സാധ്യമാക്കും: 24 -25 വർഷത്തെ പദ്ധതിയിൽ കേന്ദ്രത്തിന് 10 ലക്ഷം; പയ്യോളി വാർത്തകളുടെ ഇടപെടൽ ഫലം കണ്ടു
പയ്യോളി: ഇരിങ്ങൽ ജനകീയ ആരോഗ്യകേന്ദ്രത്തിൻ്റെ നവീകരണത്തിന് പത്ത് ലക്ഷം രൂപ 2024 -25 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തിയതായി ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസൻ അറിയിച്ചു. നടപടിക്രമങ്ങൾ ...