ഒമ്പതു വയസ്സുകാരിക്കെതിരെ ലൈംഗിക പീഢനം; കുറ്റ്യാടി സ്വദേശിയായ വയോധികന് ഇരുപത് വർഷം കഠിന തടവും പിഴയും
കൊയിലാണ്ടി: ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് ഇരുപതു വർഷം കഠിന തടവും, നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. നരിപ്പറ്റ ഉള്ളിയോറ ലക്ഷം ...