26 ന് അവധിയാണേ, മദ്യം ലഭിക്കില്ല; റിപ്പബ്ലിക് ദിനത്തിൽ ബിവറേജസ് ഔട്ട്ലറ്റുകൾക്ക് അവധി പ്രഖ്യാപിച്ച് എം ഡി
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ ഔട്ട്ലറ്റുകൾക്ക് റിപ്പബ്ലിക് ദിനത്തിൽ അവധി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ അവധിയനുവദിക്കുന്നത്. എം ഡി യോഗേഷ് ഗുപ്ത ഐ പി ...