വടകര സ്വദേശിയായ വിദ്യാര്‍ത്ഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് : വടകര സ്വദേശിനിയായ വിദ്യാര്‍ത്ഥിനി അമേരിക്കയില്‍ വാഹനപാകടത്തില്‍ മരിച്ചു. വടകര സ്വദേശി അസ്ലമിന്റെയും ചേളന്നൂര്‍ സ്വദേശി സാജിദയുടെയും മകളായ ഹെന്ന(21)യാണ് മരിച്ചത്. ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂനിവേഴ്‌സിറ്റി ...

































