ആളൊഴിഞ്ഞ റോഡുകളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു; രാത്രിയുടെ മറവിൽ ഇന്നലെ മാലിന്യം കൊണ്ടിട്ടത് കീഴൂർ ഏഞ്ഞിലാടി റോഡിൽ
പയ്യോളി: ആളൊഴിഞ്ഞ റോഡുകളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇരുട്ടിൻ്റെ മറവിലാണ് ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ ദുർഗന്ധം വമിക്കുന്ന ശീതളപാനീയ കടകളിലെയും ഹോട്ടലുകളിലെയും മാലിന്യം നിക്ഷേപിക്കുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം ...