റോഡുകളുടെ നിർമാണം പൂർത്തീകരിച്ച് ഗതാഗത സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തുറയൂരിൽ ഓട്ടോ തൊഴിലാളികൾ പണിമുടക്കി; സമരാനുകൂലികളും വിരുദ്ധരും തമ്മിൽ സംഘർഷം
തുറയൂർ : റോഡുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കി ഗതാഗത സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സി ഐ ടി യു ഒഴികെയുള്ള ഓട്ടോ തൊഴിലാളി സംഘടനകൾ തുറയൂരിൽ പണിമുടക്കി. സി ...