കൊയിലാണ്ടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോ ഗുഡ്സിന് തീയിട്ടു; ഓട്ടോ പൂർണമായും കത്തിയമർന്നു
കൊയിലാണ്ടി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഗുഡ്‌സ് ഓട്ടോ തീവെച്ച് നശിപ്പിച്ചു. പെരുവട്ടൂർ നടേരി റോഡ് കരിവീട്ടിൽ ‘പുണ്യശ്രീ' കുഞ്ഞിക്കണാരന്റെ ഉടമസ്ഥതയിലുള്ള കെ എൽ 56 ഇസെഡ് 3324 നമ്പർ ...