Tag: Flash News

ചിലവേറും; ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് തേഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം വർദ്ധിക്കും

ചിലവേറും; ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് തേഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം വർദ്ധിക്കും

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ല്‍ മു​ത​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ തേ​ഡ് പാ​ര്‍ട്ടി ഇ​ൻ​ഷ്വ​റ​ന്‍സ് പ്രീ​മി​യം വ​ര്‍ധി​ക്കും. ര​ണ്ടു​വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് പ്രീ​മ​യ​ത്തി​ല്‍ വ​ര്‍ധ​ന​വു​ണ്ടാ​കു​ന്ന​ത്. ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​വു​മാ​യി ച​ര്‍ച്ച​ചെ​യ്ത് ഇ​ൻ​ഷ്വ​റ​ന്‍സ് റെ​ഗു​ലേ​റ്റ​റി ആ​ന്‍ഡ് ഡെ​വ​ല​പ്മെ​ന്‍റ് ...

ഐ പി എൽ മത്സരക്രമം പ്രഖ്യാപിച്ചു; ആദ്യ മത്സരത്തിൽ ചെന്നൈയും കൊൽക്കൊത്തയും ഏറ്റുമുട്ടും

ഐ പി എൽ മത്സരക്രമം പ്രഖ്യാപിച്ചു; ആദ്യ മത്സരത്തിൽ ചെന്നൈയും കൊൽക്കൊത്തയും ഏറ്റുമുട്ടും

മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 15ാം സീ​സ​ണി​ന്‍റെ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം 26ന് ​ആ​രം​ഭി​ക്കും. ടൂ​ര്‍ണ​മെ​ന്‍റി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സ് ...

“ഞാൻ തുറന്നു പറഞ്ഞ് രംഗത്ത് വന്നത് ശരിയായ തീരുമാനമാണെന്ന് എനിക്ക് വ്യക്തമാണ്, എന്താണ് ഫലമെന്നതിനെ പറ്റി ആശങ്കപ്പെടാതെ ശക്തമായി പോരാടും”

“ഞാൻ തുറന്നു പറഞ്ഞ് രംഗത്ത് വന്നത് ശരിയായ തീരുമാനമാണെന്ന് എനിക്ക് വ്യക്തമാണ്, എന്താണ് ഫലമെന്നതിനെ പറ്റി ആശങ്കപ്പെടാതെ ശക്തമായി പോരാടും”

അഞ്ച് വർഷങ്ങളായുള്ള മൗനത്തിന് വിരാമമിട്ട്, നേരിട്ട അതിക്രമത്തെക്കുറിച്ചും അതിന് ശേഷം കടന്നു പോയ പ്രതിസന്ധികളെക്കുറിച്ചും തുറന്ന് പറഞ്ഞ് ആക്രമണത്തിന് ഇരയായ നടി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത ...

വിവാദങ്ങള്‍ ഉയരുന്നുണ്ടെന്ന് കരുതി നാടിന് ആവശ്യമായ പദ്ധതികൾ മാറ്റിവക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല; മുഖ്യമന്ത്രി

വിവാദങ്ങള്‍ ഉയരുന്നുണ്ടെന്ന് കരുതി നാടിന് ആവശ്യമായ പദ്ധതികൾ മാറ്റിവക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല; മുഖ്യമന്ത്രി

കണ്ണൂര്‍: വിവാദങ്ങള്‍ ഉയരുന്നുണ്ടെന്ന് കരുതി നാടിന് ആവശ്യമായ പദ്ധതികൾ മാറ്റിവക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതികള്‍ നാടിന്റെ ഭാവിക്ക് ആവശ്യമാണ്. നാടിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന ...

വലിയ രാജ്യങ്ങൾ പോലും പൗരന്മാരെ ഒഴിപ്പിക്കാൻ പാടുപെടുമ്പോൾ യുക്രെയിനിൽ നിന്ന് ഇന്ത്യക്കത് സാധിച്ചുവെന്ന് പ്രധാനമന്ത്രി

വലിയ രാജ്യങ്ങൾ പോലും പൗരന്മാരെ ഒഴിപ്പിക്കാൻ പാടുപെടുമ്പോൾ യുക്രെയിനിൽ നിന്ന് ഇന്ത്യക്കത് സാധിച്ചുവെന്ന് പ്രധാനമന്ത്രി

പൂനെ: രാജ്യം ഒന്നായി കൊവിഡ് കാലത്തെ നേരിട്ടതുപോലെ വിജയകരമായി യുക്രെയിനിലെ ഒഴിപ്പിക്കൽ നടത്താനും ഇന്ത്യക്കായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ രാജ്യങ്ങൾ പോലും യുക്രെയിനിൽ നിന്ന് പൗരന്മാരെ ...

തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയുടെ മരണം; സുഹൃത്ത് പിടിയിൽ

തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയുടെ മരണം; സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ.  യുവതിയുടെ സുഹൃത്ത് പ്രവീണ്‍ ആണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രവീണിനെ ...

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയില്‍; മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനം

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയില്‍; മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനം

കൊച്ചി: അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും. വൈകുന്നേരത്തോടെ മൃതദേഹം മലപ്പുറത്തെത്തിക്കും. തുടര്‍ന്ന് ...

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മലപ്പുറം:  മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ രോഗ ബാധിതനായിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ...

കടൽ ചങ്കൂറ്റത്തിൻ്റെ ചരിത്രസ്മരണകളുറങ്ങുന്ന കോട്ടക്കലിൽ ആദരവുമായി ഏഴിമല നാവിക അക്കാദമി സംഘം

കടൽ ചങ്കൂറ്റത്തിൻ്റെ ചരിത്രസ്മരണകളുറങ്ങുന്ന കോട്ടക്കലിൽ ആദരവുമായി ഏഴിമല നാവിക അക്കാദമി സംഘം

പയ്യോളി: സാമൂതിരി മഹാരാജാവിൻ്റെ നാവിക സേന മേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ വീര സ്മരണകളുറങ്ങുന്ന കോട്ടക്കലിൽ ഏഴിമല നാവിക അക്കാദമിയിലെ സൈനികരെത്തി. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ...

ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല

ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചതെന്നാണ് വിവരം. വിഷം കഴിച്ചതാണ് മരണകാരണം എന്നാണ് ...

Page 199 of 254 1 198 199 200 254

TRENDING

RECOMMENDED

error: Better luck next time... !!