കണ്ടെയ്നറിൽ കൊണ്ടുപോവുകയായിരുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു
മഹാരാഷ്ട്ര: കണ്ടെയ്നറിൽ കൊണ്ടുപോവുകയായിരുന്ന 20 ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. ജിതേന്ദ്ര ഇവി എന്ന കമ്പനിയുടേതാണ് സ്കൂട്ടറുകൾ.നാസിക്കിലെ ഫാക്‌ടറിയിൽ നിന്ന് സ്കൂട്ടറുകൾ മറ്റൊരു സ്ഥലത്തേക്ക് ...