ആയഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്ന കാലിത്തീറ്റയും കത്തിയമർന്നു, കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
വടകര: ആയഞ്ചേരി ടൗണിൽ ഓട്ടത്തിനിടെ കാർ കത്തി നശിച്ചു. യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മേമുണ്ട സ്വദേശി പുത്രോളി രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ശനിയാഴ്ച്‌ച രാത്രി ...