ഫെഡറൽ ബാങ്ക് സ്ഥലം മാറ്റം: പയ്യോളിയിൽ എ ടി എം/ സി ഡി എം സംവിധാനം ഉറപ്പാക്കുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് ബാങ്കിൻ്റെ ഉറപ്പ്
പയ്യോളി: ഏറെ വിവാദമായ ഫെഡറൽ ബാങ്ക് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഉപഭോക്താവിന് സൗകര്യപ്രദമായ രീതിയിൽ സൗകര്യം പയ്യോളിയിൽ ഒരുക്കുമെന്ന് ബേങ്ക് അധികൃതർ യൂത്ത് കോൺഗ്രസ്സ് പയ്യോളി മണ്ഡലം ...