തിക്കോടി എഫ് സി ഐ ഗോഡൗണിൽ പ്രാദേശിക ലോറി തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്ന കരാറുകാരുടെ കടന്നുകയറ്റം അവസാനിപ്പിക്കണം: ബി ജെ പി തിക്കോടി പഞ്ചായത്ത് കമ്മിറ്റി
തിക്കോടി: എഫ് സി ഐ ഗോഡൗണിൽ പ്രാദേശിക ലോറി തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്ന കരാറുകാരുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ബിജെപി തിക്കോടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. എഫ് സി ...