വ്യാജ സർട്ടിഫിക്കറ്റ് വിവാദം: നിർണായക വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാല
ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാല. സർവകലാശാലയിൽ നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി പഠിച്ചിട്ടില്ലെന്നാണ് കലിംഗ സർവകലാശാലയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിച്ചുവെന്നും ...