ഇലക്ഷൻ കമ്മീഷണർമാരെ നിയമിക്കുന്നത് സമിതിയുടെ ശുപാർശയോടെയാവണം: സുപ്രീം കോടതി
ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷണർമാരെ നിയമിക്കുന്നത് സമിതിയുടെ ശുപാർശയോടെയാവണമെന്ന് ഉത്തരവ്. മുഖ്യ ഇലക്ഷൻ കമ്മിഷണർ, ഇലക്ഷൻ കമ്മിഷണർമാർ എന്നിവരെ നിയമിക്കുന്നത് സമിതിയുടെ ശുപാർശയോടെ ആയിരിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ...