വ്രതശുദ്ധിയുടെ നിറവിൽ നാട് ഈദുൽ ഫിത്തർ ആഘോഷത്തിൽ; പള്ളികളിലും ഈദ് ഗാഹുകളിലും രാവിലെ വിശ്വാസികൾ ഒഴുകിയെത്തി
പയ്യോളി: പരിശുദ്ധ റമദാനിൽ നിന്നും ആർജ്ജിച്ചെടുത്ത ആത്മസമർപ്പണത്തിൻ്റെയും വ്രതശുദ്ധിയുടെയും നിറവിൽ ഇന്ന് നാടെങ്ങും ഈദുൽ ഫിത്തർ ആഘോഷം. അത്യുഷ്ണത്തെ അതിജീവിച്ചു കൊണ്ട് മുപ്പത് ദിനരാത്രങ്ങളിലായിരുന്നു വിശ്വാസികൾക്ക് ഇത്തവണത്തെ ...