ദുബൈ കെ എം സി സി സംഘടിപ്പിച്ച ‘മൂടാടി ഫെസ്റ്റിവേഴ്സ്’ വർണാഭമായി; പ്രതിഭകൾക്ക് ആദരം
ദുബൈ: കെ എം സി സി മൂടാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച 'മുടാടി ഫെസ്റ്റിവേഴ്സ്' വർണാഭമായി. കുടുംബസംഗമം, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ എന്നിവ ഫെസ്റ്റിവേഴ്സിൻ്റെ ഭാഗമായി. യു എ ...