കരട് തീരദേശ പരിപാലന പ്ലാന്‍: പൊതു ജനങ്ങള്‍ക്കുള്ള നിർദ്ദേശങ്ങളും പരാതികളും 24 വരെ സ്വീകരിക്കും, പബ്ലിക് ഹിയറിംഗ് ജൂണ്‍ 1 ന് കോഴിക്കോട് കളക്ടറേറ്റിൽ
പയ്യോളി: 2019 ലെ തീരദേശ പരിപാലന വിജ്ഞാപന പ്രകാരം തയ്യാറാക്കിയ കരട് തീരദേശ പരിപാലന പ്ലാന്‍ പ്രസിദ്ധീകരിച്ചതായും തീരദേശ പരിപാലന നിയമ പ്രകാരം തീരദേശങ്ങളിൽ ഇനിയുള്ള എല്ലാ ...