കൊയിലാണ്ടി പബ്ലിക് ലൈബ്രറിയിൽ ഡോ. അംബേദ്കർ ജയന്തി ആഘോഷിച്ചു
കൊയിലാണ്ടി: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ദിനത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ പുഷ്പാർച്ചന, അനുസ്മരണം, സെമിനാർ തുടങ്ങിയവ നടന്നു. "അംബേദ്കറും ...