കേരളത്തിന്‍റെ ഡൽഹി സമരം; തമിഴ്‌നാടിന്‍റെയും കർണാടകയുടെയും പിന്തുണ
തിരുവനന്തപുരം : കേരളം ഡൽഹിയിൽ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത് സംബന്ധിച്ച് സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് ...