ജനജീവിതം ദുസ്സഹമാക്കുന്ന നടപടികളിൽ നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ തൂവൽ പക്ഷികൾ: കോട്ടക്കലിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഐ മൂസ
പയ്യോളി: ജനജീവിതം ദുസ്സഹം ആക്കുന്ന നടപടികളുമായി മുമ്പോട്ടുപോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവൽ പക്ഷികൾ ആണെന്ന് കെപിസിസി മെമ്പർ അഡ്വക്കേറ്റ് ഐ മൂസ. ...