ശ്രദ്ധയും വടകര കോസ്റ്റൽ പോലീസും ഒരുമിച്ചു; കോട്ടക്കലിൽ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പയ്യോളി: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടക്കൽ ശ്രദ്ധ ആര്‍ട്‌സ് ആൻ്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനും സംയുക്തമായി അഹല്യ ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍, തണൽ ...