ക്ലീൻ തിക്കോടി -ലൗവ് തിക്കോടി: തിക്കോടിയെ ഹരിതാഭമാക്കാൻ ജില്ലയ്ക്ക് മാതൃകയായി ഹരിതോത്സവം
തിക്കോടി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമ പഞ്ചായത്ത് ശുചിത്വ ഹരിതാഭ പ്രവർത്തനങ്ങൾക്കായി ഹരിതോത്സവം -2023 എന്ന പ്രത്യേക പരിപാടി സംഘടിപ്പിക്കും. പരിസ്ഥിതി, ശുചിത്വം, മാലിന്യ ...