പത്ത് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം;ചോമ്പാല സ്വദേശിക്ക് ആറു വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും
കൊയിലാണ്ടി: പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വർഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. ചോമ്പാല ഒഞ്ചിയം തറോൽ ഇഖ്ബാൽ (42) ...