ചേമഞ്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൊയിലാണ്ടി: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇന്ന് പുലർച്ചെയോടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. കല്യാണത്തിൽ പങ്കെടുത്ത് തിരിച്ചുവരുന്നവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ...