പേരാമ്പ്രയിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി; സംഭവം തോട്ടത്താം കണ്ടി പുഴവക്കിൽ ഇന്ന് വൈകീട്ടോടെ
പേരാമ്പ്ര: പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച സ്റ്റീൽ ബോംബുകൾ കണ്ടെത്തി. പേരാമ്പ്ര കൈതേരിമുക്ക് റോഡിൽ തോട്ടത്താം കണ്ടി പുഴയുടെ വക്കിൽ പുറമ്പോക്ക് ഭൂമിയിലാണ് ബോംബ് കണ്ടെത്തിയത്. അഞ്ച് സ്റ്റീൽ ...