ടോയ്ലറ്റിൽ പ്രസവിച്ചശേഷം നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞു
കോൽക്കത്ത : പശ്ചിമ ബംഗാളിലെ കസബയിൽ ഒരു യുവതി ടോയ്ലറ്റിൽവച്ച് പ്രസവിച്ചശേഷം നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞു കൊന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി തനിക്ക് ആർത്തവചക്രം പതിവായതിനാൽ താൻ ...