‘വിമർശനം രാജ്യദ്രോഹമല്ല, അഭിപ്രായസ്വാതന്ത്ര്യം ഔദാര്യമല്ല’: തുറയൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ഡോക്യുമെൻ്ററി പ്രദർശനം
തുറയൂർ: 'വിമർശനം രാജ്യദ്രോഹമല്ല, അഭിപ്രായസ്വാതന്ത്ര്യം ഔദാര്യമല്ല' എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് തുറയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ഡോക്യുമെൻ്ററി പ്രദർശനം സംഘടിപ്പിക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ വൈകീട്ട് ...