ഭൂതകാല ജീവിതത്തിൻ്റെ വാങ്മയ ചിത്രം കോറിയിട്ട, പി കെ ജി കൊളാവിപ്പാലത്തിൻ്റെ ‘കാലാന്തരം’ നോവലിൻ്റെ പ്രകാശനം
പയ്യോളി: കൊളാവിപ്പാലം അയനിക്കാട് റിക്രിയേഷൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പി കെ ഗോപാലൻ രചന നിർവഹിച്ച 'കാലാന്തരം' കൃതിയുടെ പ്രകാശനവും പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ ...