അയനിക്കാട് അയ്യപ്പൻകാവ് യു പി സ്കൂളിൽ വായനവാരാചരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും
പയ്യോളി: അയനിക്കാട് അയ്യപ്പൻകാവ് യു പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനവാരാചരണവും സംഘടിപ്പിച്ചു. അധ്യാപകനും കലാ സാംസ്കാരിക പ്രവർത്തകനുമായ ആർ ഷിജു ഉദ്ഘാടനം നിർവ്വഹിച്ചു. ...