ഉത്രം നക്ഷത്രം, പേര് അരിക്കൊമ്പൻ: ഫ്‌ളക്‌സിനും ഫാന്‍സ് അസോസിയേഷനും പിന്നാലെ അരിക്കൊമ്പന് വേണ്ടി ശത്രുസംഹാര പൂജയും
ചിന്നക്കനാലില്‍ നിന്ന് മാറ്റിയ ശേഷം അരിക്കൊമ്പന്‍ കാട്ടാന തമിഴ്‌നാട്ടിലെത്തിയെങ്കിലും അരിക്കൊമ്പനെ മറക്കാതെ ‘ഫാന്‍സ’്. പന്തളം പുത്തന്‍കാവ് ക്ഷേത്രത്തിലാണ് ഒരു ഭക്തൻ അരിക്കൊമ്പനുവേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയത്. നക്ഷത്രത്തിന്റെ ...