അരിക്കൊമ്പൻ പോയിട്ടും ആക്രമണത്തിന് കുറവില്ല, ചക്കക്കൊമ്പനും സംഘവും ഷെഡ് തകർത്തു
ഇടുക്കി : അരിക്കൊമ്പനെ നീക്കിയതിന് പിന്നാലെ ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന കൂട്ടം ഷെഡ് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ ഷെഡാണ് കാട്ടാനക്കൂട്ടം ...