‘ഭരണഘടന -ജനാധിപത്യം -ജുഡീഷറി’ സെമിനാർ മാർച്ച് 3 ന് വടകരയിൽ; പ്രസിദ്ധ നിയമജ്ഞൻ ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും
വടകര: ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയനും ഭരണഘടനാ സംരക്ഷണ സമിതിയും ചേർന്നു നടത്തുന്ന സെമിനാറിൽ അധ:സ്ഥിതരുടെയും പിന്നോക്കക്കാരുടെയും അവകാശങ്ങൾക്കു വേണ്ടി പോരാടി പ്രസിദ്ധനായ നിയമജ്ഞൻ ജസ്റ്റിസ് കെ ...