എ ഐ ക്യാമറ വിവാദം: സർക്കാർ കൈമലർത്തുന്നു
തിരുവനന്തപുരം : മോട്ടോർ വാഹനവകുപ്പിന്റെ നിർമിത ബുദ്ധി കാമറകളും പിന്നാമ്പുറ ഇടപാടുകളും രാഷ്ടീയ വിവാദമായി മാറുമ്പോഴും കൈയൊഴിഞ്ഞും കെൽട്രോണിന്റെ ചുമലിൽ വെച്ചും സർക്കാർ. വിശദീകരിക്കേണ്ടത് കെൽട്രോണാണെന്ന് പറഞ്ഞ ...