ഇടിച്ചിട്ട സ്കൂട്ടറുമായി ടോറസ് ഓടിയത് 8 കിലോമീറ്റർ, ഒടുവിൽ വൈദ്യുതി തൂൺ തകർത്ത് നിന്നു, ലോറിക്കകത്ത് മദ്യക്കുപ്പിയും ഛർദിൽ അവശിഷ്ടങ്ങളും: ടോറസ് ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്
പാലായിൽ റോഡരികിൽ സംസാരിച്ചിരുന്ന യുവാക്കളുടെയും, അടുത്തുണ്ടായിരുന്ന സ്കൂട്ടറിന് മേലും ടോറസ് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് അടിയിൽ അകപ്പെട്ട സ്കൂട്ടറുമായി ടോറസ് ഓടിയത് ...