ഉള്ളിയേരിയിൽ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു: മുത്തച്ഛനും പേരക്കുട്ടിക്കും ദാരുണാന്ത്യം
മടവൂർ: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് രണ്ടുമരണം. കാര്‍ യാത്രികരായ മുത്തച്ഛനും പേരക്കുട്ടിയുമാണ് മരിച്ചത്. മടവൂര്‍ കാവാട്ട് പറമ്പത്ത് സദാനന്ദന്‍ (67), മകൻ സുജിത് ...