
തിക്കോടി: തെരുവിലെ ഗുരുക്കൾ വടക്കയിൽ രാമൻകുട്ടി (74) അന്തരിച്ചു. വെള്ളറക്കാട് തെരുവിലെ പരേതരായ കോറോത്ത് കണ്ണൻ്റേയും ചിരുതേയിയുടേയും മകനാണ്.
ഭാര്യ: രാധ
മക്കൾ: രതീശൻ, അനീഷ്, രജിത
മരുമക്കൾ: രാഖി, രേവതി, ജിതേഷ് (തലശ്ശേരി)
സഹോദരങ്ങൾ: പത്മിനി, മീനാക്ഷി, സുശീല, പുഷ്പ, മനോജൻ, ഷീബ.
സഞ്ചയനം: ബുധനാഴ്ച

Discussion about this post