ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ സോഷ്യല്‍മീഡിയ, ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളുടെ അദ്ധ്യക്ഷയായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമുഖ വനിതാ നേതാവും മുന്‍ മാദ്ധ്യമ പ്രവര്‍ത്തകയുമായ സുപ്രിയാ ശ്രീനഥെയെ നിയമിച്ചു.

ചെയര്‍മാന്‍ രോഹന്‍ഗുപ്‌ത ദേശീയ വക്താവായ ഒഴിവിലാണ് നിയമനം. ഉദയ്‌പൂര്‍ ചിന്തന്‍ ശിബിരത്തിന് ശേഷം നടത്തുന്ന അഴിച്ചുപണികളുടെ ഭാഗമായി ജയ്‌റാം രമേശിന് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെയും പവന്‍ ഖേരയ്‌ക്ക് മീഡിയ, പ്രചാരണ വിഭാഗത്തിന്റെയും ചുമതല നല്‍കിയിരുന്നു.





































Discussion about this post