കൊച്ചി: സപ്ലൈക്കോ സ്ഥാപനങ്ങളിൽ വാർഷിക സ്റ്റോക്ക് പരിശോധന നടക്കുന്നതിനാൽ മാർച്ച് 30,31 ഏപ്രിൽ 1തീയതികളിൽ വില്പന തടസ്സപ്പെടാനിടയുണ്ടെന്ന് സി.എം.ഡി സഞ്ജീബ് കുമാർ പട്ജോഷി അറിയിച്ചു.
മാവേലി സ്റ്റോറുകളിൽ ഒരു ദിവസം മാത്രമേ തടസ്സമുണ്ടാകൂ. 1600ൽപ്പരം വില്പനശാലകളിലും 56 ഡിപ്പോകളിലും മേഖലാകാര്യാലയങ്ങളിലും ഈ ദിവസങ്ങളിൽ പരിശോധന നടക്കും.
Discussion about this post