മേപ്പയ്യൂർ: നിർമ്മാണത്തൊഴിലാളിയായ യുവാവിനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊഴുക്കല്ലൂ,ർ പുതുക്കുടിക്കണ്ടി പി കെ രഞ്ജിത്ത് (36 )നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ രഞ്ജിത്തല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. രാവിലെ 7
മണിക്ക് ജോലിക്ക് വിളിക്കാൻ വീട്ടിലെത്തിയ സുഹൃത്തുക്കളാണ് ആദ്യം കണ്ടത്. പരേതനായ ഗോപാലന്റെയും ദേവിയുടെയും മകനാണ്.
സഹോദരങ്ങൾ: രതീഷ്, രജില.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Discussion about this post