പാലക്കാട്: പത്താംക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.പാലക്കാട് മണ്ണാർക്കാട് പള്ളിക്കുന്ന് മുസ്ലിയാരകത്ത് വീട്ടില്‍ ഷെറിന് ആണ് മരിച്ചത്.
മണ്ണാര്‍കാട് എം ഇ എസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post