പത്തനംതിട്ട: ബാലികാസദനത്തിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശിനിയായ സൂര്യ (15) ആണ് മരിച്ചത്. കോന്നി എലിയറക്കൽ ബാലികാസദനത്തിലാണ് സംഭവം. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചതാണ്. സി ഡബ്ല്യൂ സിയാണ് സൂര്യയെ സംരക്ഷണ കേന്ദ്രത്തിലാക്കിയത്.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post