മേപ്പയ്യൂർ: എസ് ടി യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എം അഷറഫ് ഉദ്ഘാടനം ചെയ്തു.

വി എം അസൈനാർ അധ്യക്ഷത വഹിച്ചു. എസ് ടി യു പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് പി കെ റഹിം, ജന. സെക്രട്ടറി അസീസ് കുന്നത്ത്, ട്രഷറർ മുജീബ് കോമത്ത്, കെ മുഹമ്മദ്, കെ കെ മൊയ്തീൻ, കെ പി ഇബ്രായി, കെ ലബീബ് അഷറഫ്, ഫൈസൽ ചാവട്ട്, പ്രസംഗിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് കെ എം എ അസീസ് എസ് ടി യു പഞ്ചായത്ത് ജനറൽ സെക്രട്ടറി സിറാജ് പൊയിലിന് മെമ്പർഷിപ്പ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ടി യു മേപ്പയ്യൂർ

പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ: വി എം അസ്സെനാർ (പ്രസിഡൻ്റ്), കീഴ്പ്പോട്ട് അമ്മത്, കെ കെ ഹംസ (വൈ.പ്രസി), സിറാജ് പൊയിൽ(ജന. സെക്രട്ടറി), ഉമ്മർ ചെറുവാട്ട്, എം എം നൗഷാദ് (ജോ. സെക്രട്ടറി), പി കെ അഷറഫ് (ട്രഷറർ).

മോട്ടോർ ഫെഡറേഷൻ എസ് ടി യു മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ: മുജീബ് കോമത്ത് (പ്രസിഡൻ്റ്), ബഷീർ ചേണിയാം കണ്ടി, പി കെ അമീർ (വൈ.പ്രസി), കെ മുഹമ്മദ് (ജന. സെക്രടറി), വഹാബ് മാവുള്ള കണ്ടി, കെ കെ റഹിം(ജോ. സെക്രട്ടറി), സി എം ഇസ്മായിൽ(ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.


Discussion about this post